തെരഞ്ഞെടുപ്പുനിര്‍ദ്ദേശങ്ങള്‍

പോസ്റല്‍ ബാലറ്റിനുള്ള അപേക്ഷ മുന്‍കൂട്ടി നല്‍കേണ്ടതുണ്ട്. അതതു പ്രദേശത്തെ തെരഞ്ഞെടുപ്പു വരണാധികാരിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താഴെക്കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ളിക്കി അപേക്ഷയും നിര്‍ദ്ദേശങ്ങളും മറ്റും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്No comments: