അധ്യാപകരുടെ ജോലിസംരക്ഷണം - കേന്ദ്രനിയമം പരിഹാരമല്ല

നഷ്ടപ്പെടുന്ന അധ്യാപകതസ്തികകള്‍ സംരക്ഷിക്കാന്‍ കേന്ദ്രവിദ്യാഭ്യാസ നിയമം നടപ്പാക്കണമെന്ന
അഭിപ്രായം ആത്മഹത്യാപരമാണെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏകദിന പരിശോധന കഴിഞ്ഞപ്പോള്‍ നഷ്ടപ്പെടുന്ന അധ്യാപക തസ്തികകള്‍ സംരക്ഷിക്കാന്‍ കേന്ദ്രനിയമത്തിലെ
അധ്യാപകവിദ്യാര്‍ത്ഥി അനുപാതമായ 1:30 നടപ്പാക്കിയാല്‍ മതി എന്ന അഭിപ്രായമാണ് പലകോണുകളില്‍
നിന്നും ഉയരുന്നത്. കേന്ദ്രനിയമത്തില്‍ 1:30 എന്ന അനുപാതമേ ഇല്ല. ഒന്നാംതരം മുതല്‍ അഞ്ചാംതരംവരെ 1:40ഉം 6, 7, 8 ക്ളാസ്സുകളില്‍ 1:35 ഉം ആണ് അനുപാതം.  മാത്രമല്ല കുട്ടികള്‍ കുറവുള്ള സ്കൂളുകളില്‍
കേന്ദ്രവ്യവസ്ഥയനുസരിച്ച് അനുവദിക്കാവുന്ന അധ്യാപകതസ്തികകളുടെ എണ്ണം കേരളത്തില്‍ നിലവിലുള്ളതിന്റെ പകുതിയില്‍ താഴെമാത്രമാണ്.

ഒന്നാംതരം മുതല്‍ അഞ്ചാംതരംവരെ അഞ്ചുക്ളാസ്സുകളുള്ള എല്‍.പി സ്കൂളില്‍ 60 കുട്ടികളുണ്ടെങ്കില്‍ മൊത്തം രധ്യാപകരും 90 കുട്ടികളുങ്കില്‍ മൂന്നധ്യാപകരും ഉാവും.200 ലധികം കുട്ടികള്‍ ഉങ്കില്‍ 1:40 അനുപാതം. കേരളത്തില്‍ ഓരോ ക്ളാസ്സിനും ഒരധ്യാപകന്‍ വീതമ്ണ്ട്. അതിനുപുറമെ ഭാഷാധ്യാപകരുമ്ണ്ട്. 6, 7, 8 ക്ളാസ്സുകളിലായി 100 കുട്ടികളുങ്കില്‍ കേന്ദ്രനിയമമനുസരിച്ച് മൂന്നധ്യാപകരുണ്ട്വും. കേരളത്തില്‍ ഭാഷാധ്യാപകരുള്‍പ്പെടെ ഏറ്റവും കുറഞ്ഞത് ആറധ്യാപകര്ു.കേന്ദ്രനിയമത്തിലെ അധ്യാപക വിദ്യാര്‍ത്ഥി
അനുപാതം അതേ രൂപത്തില്‍ നടപ്പാക്കിയാല്‍ നിലവിലുള്ള അധ്യാപകരില്‍ത്തന്നെ വലിയൊരു വിഭാഗത്തിനുകൂടി ജോലി നഷ്ടപ്പെടും. കേരളത്തില്‍ ഒന്നാംതരത്തില്‍ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണവും പത്താംതരം വിട്ടുപോവുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് മുഖ്യപ്രശ്നം. ഈ വ്യാത്യാസം ഈ വര്‍ഷം 1,13,000 മാണ്. ആറാം പ്രവൃത്തിദിവസം ഹെഡ്മാസ്റര്‍മാര്‍ നല്കിയ കണക്കനുസരിച്ചുതന്നെ ഇത്രയും കുട്ടികള്‍ കുറവാണ്. ഈ കണക്ക് ശരിയാണോ എന്ന പരിശോധനയാണ് ആഗസ്റ് 2 ന് ഒറ്റദിവസംക്ൊനടന്നത്. പരിശോധനയില്‍ ആറുശതമാനത്തോളം കുട്ടികള്‍ അന്ന് സ്കൂളില്‍ ഹാജരില്ലെന്ന് കു. ഇതില്‍ അഞ്ചുശതമാനം അനുവദനീയമായ ലീവാണ്. ഒരുശതമാനത്തില്‍താഴെമാത്രമാണ് വ്യത്യാസം. അത് സ്വാഭാവികമാണ്. പ്രവേശനത്തിലുായ കുറവും പരിശോധനയിലുായ കുറവും ചേര്‍ത്താല്‍ കുട്ടികളുടെ എണ്ണത്തില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിന്റെ വ്യത്യാസമ്ു. ഇതിന്റെ ഫലമായി രായിരത്തിലധികം അധ്യാപക തസ്തികകള്‍ കുറയും. ഒരു വര്‍ഷം ശരാശരി 6000 റിട്ടയര്‍മെന്റ ് തസ്തികകളുാവുന്നതുക്ൊ തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും കോര്‍പ്പറേറ്റ് മാനേജ്മെന്റ ് സ്കൂള്‍ അധ്യാപകരും റിട്ടയര്‍മെന്റ ് തസ്തകയിലേക്ക് മാറ്റിനിയമിക്കപ്പെടും. റിട്ടയര്‍മെന്റ ് ഒഴിവുകളൊന്നും ഉാവാത്ത സിംഗിള്‍ മാനേജ്മെന്റ ് സ്കൂളില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമുാവും. അങ്ങനെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഈ വര്‍ഷം 340 ല്‍ താഴെ മാത്രമേ വരൂ. 1997 ജൂലൈ 14 നുശേഷം പലപ്പോഴായി തൊഴില്‍നഷ്ടപ്പെട്ടു പുറത്തുനില്‍ക്കുന്ന അധ്യാപകരുടെ മൊത്തം എണ്ണം രായിരത്താളം വരും. ഇവരെ സംരക്ഷിക്കാന്‍ കേμവിദ്യാഭ്യാസ
നിയമംകാുെ കഴിയില്ല. കേരളവിദ്യാഭ്യാസ നിയമത്തിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുകയും സ്വാകാര്യസ്കൂളുകളില്‍ 1:1 അനുപാതത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കുകയും ചെയ്യണം.

4 comments:

Unknown said...

Kendra niyamathe Pukazhthunnavarku
ithonnum manassilaakkiyittilla ennalle vichaarikendathu !!!

Anonymous said...

Ho adhyaapakare rkshikkunna enthoru sundaramaaya niyamam !!!

Unknown said...

കേരളവിദ്യാഭ്യാസ നിയമത്തിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുകയും സ്വാകാര്യസ്കൂളുകളില്‍ 1:1 അനുപാതത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കുകയും ചെയ്യണം.

manoj vp said...

adhyapakarku ormayundakanam
aranu samrakshakan
aranu "paniyedukkathe panam vangunnavar" ennu parihasichavar..
TV yum MApathrngalum ningale kurichu
parnjhathu eppozhum orkkanam.............