കെ എസ് ടി എ ആവശ്യപ്പെടുന്നുപാലക്കാട് ഡി ഡി ഇ മാര്‍ച്ച്
ജൂലായ് 3ന്


കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ പ്രതിലോമ വകുപ്പുകള്‍ റദ്ദാക്കുക

പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള

വിദ്യാഭ്യാസം മൌലികാവകാശമാക്കുക

കേന്ദ്ര സര്‍ക്കാര്‍ പി പി പി നയം ഉപേക്ഷിക്കുക

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തുക

അദ്ധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പുവരുത്തുക

കേരള സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ക്ക് ശക്തി പകരുക


പാലക്കാട് ഡി ഡി ഇ മാര്‍ച്ച്

 ജൂലായ് 3ന്


No comments: