അവകാശദിനം

2009 ഡിസംബര്‍ 8
stfi
അവകാശദിനം

* കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രതിലോമനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക.
* പ്രീ പ്രൈമറി മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുക.
* വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക.

No comments: