ഇ എം എസ് ജന്മശതാബ്ദി സെമിനാര്‍

കെ എസ് ടി എ
തൃത്താലയില്‍ സംഘടിപ്പിച്ച
ഇ എം എസ് ജന്മശതാബ്ദി സെമിനാര്‍
കെ എസ് ടി എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃത്താലയില്‍ ഇ എം എസ് ജന്മശതാബ്ദി സെമിനാര്‍ നടന്നു. കെ. പി. ശ്രീനിവാസന്‍ അദ്ധ്യക്ഷനായി. സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൊടകര എം എല്‍ എ ഫ്രൊ.സി. രവീന്ദ്രനനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ. സി അലി ഇക്ബാല്‍, വേണുഗോപാല്‍, പി.ടി. മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു.No comments: