സംസ്ഥാന സമ്മേളനം - പതാക ദിനം

കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന പതാകാദിനത്തോടനുബന്ധിച്ച് പട്ടാമ്പി സബ്ജില്ലാ കമ്മിറ്റി കൊപ്പം സെന്ററില്‍ സംഘടിപ്പിച്ച പൊതുയോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. സി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ ട്രഷറര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷനായിരുന്നു. സബ്ജില്ലാ പ്രസിഡണ്ട് എം. കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സബ്ജില്ലാ സെക്രട്ടറി ടി. സത്യനാഥന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.സ്വാഗതം:
സബ്ജില്ലാ സെക്രട്ടറി
ടി. സത്യനാഥന്‍


ഉദ്ഘാടനം :
ജില്ലാ എക്സിക്യൂട്ടീവ് അംഗം
കെ. സി. ഗോപാലകൃഷ്ണന്‍

മുഖ്യ പ്രഭാഷണം :
സബ്ജില്ലാ പ്രസിഡണ്ട്
എം. കെ. ജയകുമാര്‍

No comments: