അദ്ധ്യാപക പ്രകടനം
വിജയിപ്പിക്കുക - കെ എസ് ടി എ


കെ എസ് ടി എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ 12ന് വൈകുന്നേരം 4 മണിക്ക് കൂറ്റനാട് സെന്ററില്‍ നടക്കുന്ന അദ്ധ്യാപക പ്രകടനം വിജയിപ്പിക്കണമെന്ന് എല്ലാ അദ്ധ്യാപക സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

No comments: