ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നു-ഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
(ഓണപ്പരീക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരികയുണ്ടായി. അക്കാദമിക ഉള്ളടക്കം കൂടുതലുള്ളവയില്‍ നിന്നും ഒന്ന് ചൂണ്ടുവിരല്‍ ബ്ലോഗില്‍ - ദേശാഭിമാനിയില്‍ ശ്രീ എം എ ബേബി( മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ) എഴുതിയ ലേഖനം - ഈ ലിങ്ക് ഉപയോഗിച്ച് വായിക്കുക.- ചൂണ്ടുവിരല്‍ )
